Monday 17 August 2015

അവയവ ദാനം



ആരോഗ്യമുള്ളവർക്ക് ജീവിത കാലത്ത് ചെയ്യാവുന്ന മഹത്തായ ദാനമാണ് ആരോഗ്യം മാത്രം ഉണ്ടായാൽ പോര അതിന്നു സമ്മതവും സാഹചര്യവും വേണം സ്വയം സന്നദ്ധമാ ണെങ്കിലും, ബന്ധപ്പെട്ടവർ കൂടി അതിന്നു സമ്മതിച്ചാലെ പ്രായോഗികമായി അവയവ ദാനം നടക്കുകയുള്ളൂ
ജീവൻ പോയാലും ചെയ്യാവുന്ന ദാനമല്ലേ അവയവ ദാനം നമുക്ക് കേട് പാടില്ലാത്ത അവയവങ്ങൾ ഉള്ളപ്പോൾ അവയുടെ യതാർത്ത വില നമുക്കറിയില്ല അവ അമൂല്യമാണ്‌ നമ്മുടെ ജീവനെ പോലെ ഓരോ ജീവനെയും സ്നേഹിക്കുന്ന അനവധി പേരുണ്ടാകും ഓരോ അവയവവും ശരിക്കു പ്രവർത്തിച്ചില്ലെങ്കിൽ ഉണ്ടാകുന്ന വിഷമം ഊഹിക്കാവുന്നതല്ലേ ഉള്ളൂ

എന്നിട്ടും എത്ര ജീവനുകളുളാണു സ്വയം നശിപ്പിക്കാനിടയാകുന്നത് ആത്മഹത്യ എന്നാ വിപത്തിന്നാൽ ആത്മഹത്യ ചെയ്യുന്നവർക്ക് ഇത്തരം ജീവിക്കണമെന്ന ബോധം ഇല്ലാത്തവരാണ് എന്നാൽ ഉള്ള അവയവം പ്രവര്ത്തന ക്ഷമമായാൽ എത്ര അനുഗ്രഹമായെനെ , ജീവിക്കാൻ ജീവൻ കുറെ കൂടി നീട്ടി കിട്ടിയാൽ കൊള്ളാമെന്ന അതമ്യ ആഗ്രമുള്ളതിന്നാൾ എന്തും സഹിക്കാൻ തയ്യാറുള്ള അനവധി പേർ അനുയോജ്യ കിട്ടാത്തതിന്നാൽ ജീവൻ വെടിയാനുള്ള ഒരു സാഹചര്യം ഇല്ലാതാക്കൽ ഒരാവശ്യമല്ലേ?

ജീവന്റെ വില ,അവയവങ്ങളുടെ വില അറിവില്ലാതെ ആകില്ലേ അവർ അതിന്നു തുനിയുന്നത് വേറെയും കാരണങ്ങളുണ്ടാകാം ആർക്കറിയാം അങ്ങ് പോയവര് ആരും തിരിച്ചു വരാരില്ലലോ? ജീവൻ പോയാൽ എല്ലാവരും ശവം ആയി ശവം അധികം ഇരുന്നാൽ അത് സമൂഹത്തിനു ശല്യമായി അതിന്നാൽ ആർക്കും ശല്യമാകാതെ ശകലം ഭാഗമെങ്കിലും ജീവൻ പോയാലും കുറച്ചെങ്കിലും അനുഗ്രഹമാകുക എന്നത് നല്ല കാര്യമല്ലേ ?

ആയതിന്നാൽ അവയവ ദാനത്തിനു സന്നധതയുള്ളവരായ ആരും തന്നെ അതിന്നു ള്ള നടപടികൾ അറിയാതെ ആ സന്നദ്ധത വേണ്ട പെട്ടവരെ അറിയിക്കാനും രേഖകൾ തയ്യാറാക്കി വെക്കുന്നതിന്നും തയ്യാറാകാതെ ജീവൻ വെടിയാൻ ഇട വരാതിരിക്കരുത് അതിന്നാൽ നമുക്ക് ഇതിനെ കുറിച്ചുള്ള അറിവ് പങ്ക് വെക്കാം

No comments:

Post a Comment