Thursday 18 September 2014

Google+

Google+



ഇവിടത്തെ  മുസ്ലീങ്ങളും  ക്രിസ്ത്യാനികളും
ഭൂരിഭാഗവും     മുംബ്  ഇവിടെ  ജീവിച്ചിരുന്ന  ഹിന്ദു
സമുദായത്തിൽ  പെട്ടവരുടെ  പിന്മുറ
ക്കാരാണെന്ന  വസ്തുത  ആര്ക്കാണ്  നിഷേധിക്കാന്നാവുക
മതം
മാറിയതിന്റെ  കാരണം  അന്വേഷിക്കുമ്പോൾ  വിവി    രസകരമായ  കാര്യങ്ങളും  കാണാവുന്നതാണ്
ആശയങ്ങളുടെ  ആകർശവലയത്തിൽ  പെട്ടു
മതം മാറിയത് വളരെ  അധികം
കാണില്ല 
പല മത മാറ്റത്തിന്നും
മൂല കാരണം  സ്നേഹമാണ്  ,കാമമാണ്‌  മനുഷ്യ
സഹജ  സ്നേഹം
കൊണ്ടു  അടുത്തു
ഇടപഴകുമ്പോൾ  സ്നേഹം  വളരും  പ്രേമം
വരും
കാമം  ഉണരുംകുടുംബാസൂത്രണ
ഉപാധികൾ  ഇല്ലാതിരുന്ന  പഴയ
കാലത്ത്  അത്  പ്രജനത്തിന്നു  കാരണമാകും   അങ്ങനെയുള്ളവരെ
പടിയടച്ചു പിണ്ഡം  വെക്കുന്ന  പണ്ടത്തെ  ആചാരം  അങ്ങനെയുള്ളവരെ  മതം
കയ്യൊഴിയും  അപ്പോൾ
അവര്ക്ക് അഭയം കിട്ടുന്ന സമുദായത്തിൽ  അവർ
ചേരും
അങ്ങനെയുള്ളവരൊട്  ഇനിയും  പക
വേണൊ ?
മാപ്പിള  ആയാൽ  മാനവും
സ്ഥാനവും  നല്ലതാകുമെന്ന
കാരണം കൊണ്ടു  മത
പരിവർത്തനം ചെയ്ത  ചിലരും  ഉണ്ടാകാം  തീണ്ടലും   തൊട്ടു
കൂടായ്മയും  മതം
മാറ്റം മൂലം  ഒഴിവാക്കാൻ
കഴിയും എന്ന് മനസ്സിലാക്കിയ  പല അവർണ
ജാതിയീയാരും  മത
പരിവർത്തനം  നന്നായി
എന്ന്  വിചാരിച്ചതു
അപരാതമായി കണക്കാക്കാമോ  സാമുദായിക  അചാരുഷ്ടാനങ്ങളീ  ജീർണതയും
വിവേചനവും  മത
പരിവര്ത്തന കാരണമായി  എന്നതിൽ
ആക്ഷേപകരമാണൊ ?

അന്ന് നില നിന്നിരുന്ന  അനീതിയുടെയും
അതിക്രമാത്തിന്റെയും   ഇരകളാണ്  മത
പരിവർത്തനം നടത്തിയവർ  അധികiവും  ആയതിനാൽ   അവരുടെ  പിൻ
തലമുറക്കാരെ  പകയോടെ
കാണനണമോ ?

ആദർശ ആകർഷണം മൂലം മതം
പരിവത്തനം ചെയ്തവരെ  കുറ്റം  പറയാമോ
?
വേദങ്ങൾ വായിക്കാനും പഠിക്കാനും  നവീന
വിദ്യാഭ്യാസം അവർണർക്കും  അവസരം
നല്കി   അതും
ചിലരെ എങ്കിലും മത പരിവര്ത്തനത്തിന്നു
പ്രേരീപ്പിച്ചിരിക്കാം  യഥാർത്തത്തിൽ  വേദങ്ങൾ
വർണ വിവേചനം  അനുവദിക്കുന്നില്ലല്ലോ
ഇന്നും  അവർണർക്ക്  പുരോഹിതരവാൻ
,വേദം പഠിക്കാനും അവസരമില്ലയെന്നത് 
ഒരു വസ്തുതയല്ലേ  ?l
ആയതിനാൽ  ഇഷ്ടമുള്ളവർ  ഇഷ്ടമുള്ള  ആശയം  പാർട്ടി
മതം സ്വീകരിക്കട്ടെ 
അതിൽ ആവലാതിയും  വേവലാതിയും  ആവശ്യമുണ്ടൊ
?
നിര്ബന്ധിത
മത പരിവർത്തനം ഇപ്പോൾ  നടക്കുന്നുണ്ടോ  നടക്കുമോ  നിർബന്ദിച്ചു
പരിവര്ത്തനം അസാധ്യമല്ലേ ?
മത പരിവർത്തനം നടന്നില്ലെങ്കിലും 
കിട മത്സരവും അധികാര വടം
വലിയും  അനുസൂതം  തുടരും  അതല്ലേ  ഓരോ
മതത്തിലും പാർട്ടിയിലും കൂട്ടായ്മകളിലും കാണുന്നതു ?




മതങ്ങളെ ഇല്ലാതാക്കണമെന്നതു തന്നെ ,, ഒരു മതം
,,അഭിപ്രായം അല്ലേ?കമ്മുണിസവും മനുഷ്യ   കുരുതികൾക്കും   കാരണമാവുന്നില്ലേ
? ആയിട്ടില്ലേ ?മതങ്ങളെ ഇല്ലാതാക്കുകയെന്നാൽ 
മനുഷ്യനെ ഇല്ലാതാക്കുന്നതിന്നു തുല്യമല്ലേ ?മതം ഇല്ലാത്ത
,അഭിപ്രായം ഇല്ലാത്ത മനുഷ്യൻ മനുഷ്യാനാണൊ
? എന്താണു മനുഷ്യത്വം ? മനുഷ്ട്യത്വത്തിന്നു നിദാനം മതമല്ലേ ? മതം
ഇല്ലാതാക്കൽ അതിക്രമാമല്ലേ ? അക്രമമല്ലേ ? ക്രമവും സമാധാനവും താളവും
ലയവും വേണമെന്നതല്ലേ sനുഷ്യ
മതം ,മനുഷ്യ ഹിതം  ? മനുഷ്യ
ഹിതത്തിന്നു അഹിതം അനുവര്ത്തിക്കുന്നത് 
ഏത് മതക്കാരാണ് ?പാർട്ടിക്കാരാണു ? മതത്തെ ഇല്ലാതാക്കുന്നത് ബുദ്ധിയാണോ
? യുക്തിയാണോ ? എല്ലാറ്റിന്നും കാര്യ കാരണം അന്വേഷിച്ചു
കാര്യങ്ങൾ  നടത്താൻ
കഴിയുമോ ? എല്ലാ ആചാരങ്ങൾക്കും അനുഷ്ടാനങ്ങൾക്കും  യുക്തിപൂർവമായ
അടിസ്താനമുണ്ടായിരിക്കുമൊ  ?  

No comments:

Post a Comment